Posts

Showing posts with the label Admission News

After SSLC-അഭിരുചിക്കിണങ്ങിയ ഉപരിപഠന കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാം.

Image
Image courtesy: Pixabay UGC-NET December 2026: read more

Apply Master of Public Health Program-ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർക്കുള്ള നൈപുണ്യ പരിശീലനം

Image
  മെഡിക്കൽ–പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലന മേഖലകൾ image Courtesy: Canva  മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ച്(NIPHTR)മുംബൈ 2026-27 അക്കാദമിക് സെഷനിലേക്കുള്ള മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തിന് കീഴിൽ 1957 ജൂണിൽ സ്ഥാപിതമായ ആദ്യത്തെ കുടുംബാസൂത്രണ പരിശീലന കേന്ദ്രമാണ് -NIPHTR.ആരോഗ്യ മേഖലകളിലെ മെഡിക്കൽ,പാരാമെഡിക്കൽ ഉദ്യോഗസ്ഥർക്ക് ഇൻ-സർവീസ്‌  പരിശീലനം നടത്തുന്ന സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണിത്. നാല് സെമസ്റ്റുകൾ അടങ്ങുന്ന രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്.ഇന്റേൺഷിപ്പ് കാലയളവിൽ ഗ്രാമീണ ആരോഗ്യ സേവനങ്ങൾ, സർക്കാരിതരസ്ഥാപനങ്ങൾ,നഗര ആരോഗ്യ സേവനങ്ങൾ എന്നിവയിൽ അനുഭവ പരിചയവും അറിവും നേടാൻ വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് അവസരം നൽകുന്നു. ഇത് എൻ.ജി.ഒ-കളുടെ ഭരണം,ആരോഗ്യ ആസൂത്രണം, ആരോഗ്യത്തിന്റെ സാമൂഹിക നിർണായക ഘടകങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് ഉൾക്കാഴ്ചയുംവൈദഗ്ധ്യവ...

NEET UG 2026: AFMC Pune Admission-പൂനെമെഡിക്കൽകോളേജിൽഎംബിബിഎസ്പഠിച്ച്മെഡിക്കൽഓഫീസറാകാൻഅവസരം

Image
 മെഡിക്കൽ ഓഫീസർ കരിയർ സാധ്യതകൾ image Courtesy: Canva  സൗജന്യമായി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി,Armed Forces Medical Services (AFMS )ൽകമ്മീഷൻഡ് റാങ്കോടെയുള്ള മെഡിക്കൽ ഓഫീസർ ആകാൻ അവസരം നൽകുന്ന സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോർസസ്മെഡിക്കൽ കോളേജ്(AFMC). കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പ്രവേശനം നേടാൻ NEET UG 2026-ൽ മികച്ച സ്കോർ ആവശ്യമാണ്. 145 സീറ്റ്  115 സീറ്റുകൾ ആൺകുട്ടികൾക്കും 30 സീറ്റുകൾ പെൺകുട്ടികൾക്കുമായി ആകെ 145 സീറ്റുകൾ ഉണ്ട്. 10 സീറ്റുകൾ പട്ടിക വിഭാഗക്കാർക്കുള്ളതാണ്. സംവരണ വിഭാഗങ്ങൾക്ക് കുറഞ്ഞ യോഗ്യതയുടെയോ  പ്രായത്തിന്റെയോ കാര്യത്തിൽ ഇളവില്ല. യോഗ്യത 2016 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. 24 വയസ്സിൽ കൂടാനും പാടില്ല. അവിവാഹിതരായിരിക്കണം.കോഴ്സ് പൂർത്തിയാക്കുന്നത് വരെ വിവാഹം പാടില്ല. ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി, ബയോടെക്നോളജി വിഷയങ്ങൾ അടങ്ങിയ പ്ലസ് ടുആദ്യ ചാൻസിൽ വിജ ജയിച്ചിരിക്കണം. ഈ നാല് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും മൂന്നു സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനംമാർക്ക് നേടണം. നീറ്റ് ,യു .ജി 2026 യോഗ്യത നേടുകയും വേണം. പ്ര...

Research and career-ഹൈദരാബാദ് സർവകശാലയിൽ ഗവേഷണം

Image
  ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം; അപേക്ഷ മേയ് 19 വരെ Image courtesy: Pixabay ഗവേഷണ രംഗത്തെ മികവിന് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ University of Hyderabad 2026–27 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന നിലവാരമുള്ള ഗവേഷകരെയും അധ്യാപകരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല ഡോക്ടറൽ പ്രോഗ്രാമുകൾ നടത്തുന്നത്. ഗവേഷണ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള മേഖലകളിൽ ആഴത്തിലുള്ള പഠനം നടത്താനും, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ, അധ്യാപന-അക്കാദമിക് ഇടപെടലുകൾ, ഗവേഷണ അവതരണങ്ങൾ എന്നിവയിലൂടെ അറിവ് വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ആവശ്യമായ പരിശീലനം നൽകുന്നതാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. വിവിധ വിഭാഗങ്ങളിലായി അന്തർവിഭാഗ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സർവകലാശാല, ഗവേഷണ പ്രവർത്തനങ്ങൾക്ക് മികച്ച അക്കാദമിക് അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.  ഗവേഷണ മേഖലകൾ  ഫിസിക്സ്  എർത്ത്,ഓഷ്യൻ ആൻഡ് അറ്റ് മോസ് ഫെറിക് സയൻസ്  ബയോകെമിസ്ട്രി പ്ലാന്റുസയൻസ്  അനിമൽ ബയോളജി  ബയോടെക്നോളജി ബയോ ഇൻഫോമാ...

QUANTUM TECHNOLOGY-IIIT ALLAHABAD-MTECH

Image
ഭാവിയുടെ  സാങ്കേതികവിദ്യ  പഠിക്കാം. Image courtesy: Pixabay Quantum Information Technology IIIT അലഹബാദിൽ ക്വാണ്ടം ടെക്നോളജിയിൽ- എം.ടെക് കേരളത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുത്തുന്ന സുപ്രഭാതം പത്രത്തിന്റെ “വിദ്യാപ്രഭാതം” കോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് IIIT അലഹാബാദ് ആരംഭിച്ച ക്വാണ്ടം ടെക്നോളജി എം.ടെക് കോഴ്സ്. ഭാവിയുടെ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്ന ക്വാണ്ടം ടെക്നോളജിയിൽ ഉയർന്ന പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് വലിയ അവസരമാണ് ഒരുക്കുന്നത്. കേന്ദ്ര സർക്കാറിന്റ നിയന്ത്രണത്തിലുള്ള ദേശീയ പ്രാദാന്യമുള്ള സ്ഥാപനമായ  Indian Institute of Information Technology Allahabad(IIIT-A)````ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസിലെ(QIT)എംടെക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു . ഇൻഫർമേഷൻ ടെക്നോളജി മേഖലയിലും അനുബന്ധ മേഖലകളിലും അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും ഉയർന്നവൈദഗ്ന്ദ്യ മുള്ള  സാങ്കേതികവിദഗ്ദരേ വളർത്തിയെടുക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. വ്യവസായവുമായി ബന്ധപ്പെട്ട വിവിധ അക്കാദമിക്  പ്രോഗ്രാ...

sree narayana guru open university-Malayalam blog

Image
 sree narayana guru open university- വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പി.ടി ഫിറോസ്  കരിയർ ചന്ദ്രിക വിദൂര പഠനത്തിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകളിലേ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ sgou.ac.in ,erp.sgou.ac.in  എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. കൊല്ലത്ത് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിക്ക് എറണാകുളം,പാലക്കാട്,പട്ടാമ്പി,കോഴിക്കോട്,കണ്ണൂർ,തലശ്ശേരിഎന്നിവി ടങ്ങളിൽറീജണൽ   കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിലേണർ  സപ്പോർട്ട് സെന്ററുകൾ ഉണ്ട്. ഓപ്പൺ,ഡിസ്റ്റൻസ് രീതിയിൽ നടത്തുന്ന ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ  അംഗീകാരം ഉണ്ട്.യുജിസിയുടെ റഗുലേഷൻ അനുസരിച്ച് ഡിസ്റ്റൻസ്/ഓപ്പൺ കോഴ്സുകൾ റെഗുലർ കോഴ്സുകളുടെതത്തുല്യ അംഗീകാരം ഉണ്ട്. കോഴ്സിന്റെ ഭാഗമായുള്ള പുസ്തകങ്ങളും മറ്റും ലേണർ  സപ്പോർട്ടിങ് സെന്ററുകളിൽ പ്രിൻററിങ് രൂപത്തിലും ,ലേണിങ് മാനേജ്‍മെന...

Gate 2026 Registration-Malayalam Blog

Image
 GATE(Graduate Aptitude Test in Engineerig) 2026 Registration-Malayalam പി.ടി ഫിറോസ്  കരിയർ ചന്ദ്രിക 'ഗേറ്റ് 'കടന്നാൽ അവസരങ്ങൾ നിരവധി കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ് /ആർക്കിടെക്ചർ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ ഗവേഷണ പഠനത്തിനും,ശാസ്ത്ര,മാനവിക വിഷയങ്ങളിലെ  ഗവേഷണ/ ഉന്നത പഠനത്തിനുള്ള പ്രധാനമാനദണ്ഡങ്ങളിലൊന്നായഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്(‘ഗേറ്റ് ‘2026 )പരീക്ഷയ്ക്ക് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. 30 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷ 2026 ഫെബ്രുവരി 7, 8,14, 15 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. പരീക്ഷാ സ്കോറിന്  മൂന്ന് വർഷത്തെ പ്രാബല്യം ഉണ്ടാകും. എൻജിനീയറിങ്സയൻസ് വിഭാഗത്തിൽഎനർജി സയൻസ്  എന്ന പുതിയ സബ്ജക്ട് കൂടി ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കും യോഗ്യത ’ഗേറ്റ് ‘ പരീക്ഷയിൽ മികവ് തെളിയിക്കുന്നത് വഴി സ്കോളർഷിപ്പോടെയുള്ള പഠനാവസരത്തിന് പുറമേബി .എച്ച്.ഇ.എൽ,സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം, ദാമോദർ വാലി കോർപ്പറേഷൻ, ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻജിനീയേർസ്ഇന്ത്യ ലിമിറ്റഡ്,ഗ്യാസ്അതോറിറ്റി ഓഫ് ഇന...

Courses after SSLC-part 2

Image
SSLC-യ്ക്ക് ശേഷം: മികച്ച കോഴ്സുകളും കരിയർ വഴികളും Image courtesy: Pixabay

Prepare for Entrance Exams malayalam-പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കാം.

Image
“Image courtesy: Pixabay” Prepare for Entrance Exams – Study Tips for Students ഇന്ന് നിരവധി വിദ്യാർത്ഥികൾ വിവിധ entrance examinations എഴുതിയാണ് ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശിക്കുന്നത്. Engineering, medical, management, law തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാൻ entrance പരീക്ഷകൾ പ്രധാനമാണ്. അതിനാൽ ഈ പരീക്ഷകൾക്ക് ശരിയായ രീതിയിൽ തയ്യാറെടുപ്പ് നടത്തുന്നത് വളരെ പ്രധാനമാണ്. What is an Entrance Exam? Engineering, medical, law, management തുടങ്ങിയ കോഴ്സുകളിൽ പ്രവേശിക്കാൻ വിദ്യാർത്ഥികൾ എഴുതേണ്ട പ്രധാന പരീക്ഷകളെയാണ് entrance exams എന്ന് പറയുന്നത്. How to Start Entrance Exam Preparation Entrance exam preparation തുടങ്ങുന്നതിന് മുമ്പ് syllabus മനസ്സിലാക്കി ഒരു proper study plan തയ്യാറാക്കണം. Importance of Previous Question Papers മുമ്പത്തെ വർഷങ്ങളിലെ question papers practice ചെയ്യുന്നത് exam pattern മനസ്സിലാക്കാൻ സഹായിക്കും. Time Management for Entrance Exams Entrance പരീക്ഷയിൽ വിജയിക്കാൻ time management വളരെ പ്രധാനമാണ്. ഓരോ വിഷയത്തിനും പ്രത്യേകം സമയം നിശ്ചയിച്ച് പഠിക്കുന്നത് നല...