Posts

Showing posts from May, 2026

QUANTUM TECHNOLOGY-IIIT ALLAHABAD-MTECH

Image
ഭാവിയുടെ  സാങ്കേതികവിദ്യ  പഠിക്കാം. Image courtesy: Pixabay Quantum Information Technology IIIT അലഹബാദിൽ ക്വാണ്ടം ടെക്നോളജിയിൽ- എം.ടെക് കേരളത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുത്തുന്ന സുപ്രഭാതം പത്രത്തിന്റെ “വിദ്യാപ്രഭാതം” കോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് IIIT അലഹാബാദ് ആരംഭിച്ച ക്വാണ്ടം ടെക്നോളജി എം.ടെക് കോഴ്സ്. ഭാവിയുടെ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്ന ക്വാണ്ടം ടെക്നോളജിയിൽ ഉയർന്ന പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് വലിയ അവസരമാണ് ഒരുക്കുന്നത്. കേന്ദ്ര സർക്കാറിന്റ നിയന്ത്രണത്തിലുള്ള ദേശീയ പ്രാദാന്യമുള്ള സ്ഥാപനമായ  Indian Institute of Information Technology Allahabad(IIIT-A)````ഇൻഫർമേഷൻ ആൻഡ് ടെക്നോളജിസിലെ(QIT)എംടെക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു . ഇൻഫർമേഷൻ ടെക്നോളജി മേഖലയിലും അനുബന്ധ മേഖലകളിലും അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും ഉയർന്നവൈദഗ്ന്ദ്യ മുള്ള  സാങ്കേതികവിദഗ്ദരേ വളർത്തിയെടുക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. വ്യവസായവുമായി ബന്ധപ്പെട്ട വിവിധ അക്കാദമിക്  പ്രോഗ്രാ...