Short History of Kerala Birth
Brief History of Kerala in Malayalam-ചരിത്രവും സംസ്കാരവും
കേരളപ്പിറവി
കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. (വിക്കിപീഡിയ മലയാളം ).
കേരളത്തെകുറിച്ചറിയാം
1 ആദ്യത്തെ കേരള മുഖ്യമന്ത്രി ?
ഇ.എം. എസ്.നമ്പൂതിരിപാട്, (സി.പി.ഐ, 1957)
2 നിലവിലെകേരള മുഖ്യമന്ത്രി ?
പിന്നറായ് വിജയൻ(2016 മെയ് മുതൽ)
3 ആദ്യത്തെ കേരളഗവർണർ?
ബി. രാമകൃഷ്ണറാവു, 1956
4 ഇപ്പോഴത്തെ കേരളഗവർണർ?
ആരിഫ് മുഹമ്മദ് ഖാൻ
5 ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി. ടി. ച്ചാക്കോ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1957
6 കേരളത്തിന്റെ തലസ്ഥാനനഗരം?
തിരുവനന്തപുരം
7 അനന്തപുരി എന്നറിയപ്പെടന്നനഗരം?
തിരുവനന്തപുരം
8 അറബിക്കടലിന്റെ റാണിയും കേരളത്തിന്റെ വ്യാവസായികതലസ്ഥാനവും എന്നറിയപ്പെടുന്നത്?
കൊച്ചി
9 കേരളത്തിന്റെ സംസ്കാരികതലസ്ഥാനം?
തൃശ്ശൂർ
10 ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം?
കനോലിസ് പ്ലോട്ട്, നിലമ്പൂർ, മലപ്പുറം ജില്ല, 1840
11 കേരളത്തിലെ ആദ്യത്തെ വിമാനത്താവളം?
തിരുവനന്തപുരം വിമാനത്താവളം, ചാക്ക, 1932
12 ഏറ്റവും നീളം കൂടിയ നദി?
പെരിയാർ (244 കിലോമീറ്റർ), കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്നു
13 മധ്യ കേരളത്തിലൂടെ ഒഴുകുന്ന നദി?
ഭാരതപ്പുഴ, പാലക്കാട്, തൃശ്ശൂർ, മലപ്പുറ ജില്ലകളിലൂടെ ഒഴുകുന്നു.
14 കേരളത്തിന്റെ ഔദ്യോഗികമൃഗം?
ആന
15 കേരളത്തിന്റെ ഔദ്യോഗികവൃക്ഷം
തെങ്ങ്
17 കേരളത്തിന്റെ ഔദ്യോഗികമത്സ്യം
കരിമീൻ
18 കേരളത്തിന്റെ ഔദ്യോഗികഭാഷ
മലയാളം
19 കേരളത്തിലെ നദികൾ ?
44 നദികൾ ഉണ്ട്
പശ്ചിമഘട്ട മലനിരകളിൽ നിന്നാണ് കേരളത്തിലെ എല്ലാ നദികളും ഉൽഭവിക്കുന്നത്.
20 കിഴക്കോട്ട് ഒഴുകുന്നനദികൾ ?
മൂന്ന് നദികൾഒഴുകുന്നു.
21 അറബിക്കടലിൽ പതിക്കുന്ന നദികളുടെ എണ്ണം?
41 നദികൾ
22 കിഴക്കിന്റെ .’ വെനീസ് ' എന്നറിയപ്പെടുന്ന നഗരം?
ആലപ്പുഴ
23 കേരളത്തിലെഏറ്റവും വലിയ കോട്ട?
ബേക്കൽ ക്കോട്ട - കാസർകോട് ജില്ല
24 കേരളത്തിലെ വിനോദ സഞ്ചാരവകുപ്പിന്റെ ഔദ്യോഗികപരിസ്യ വാചകം?
ദൈവത്തിന്റെ സ്വന്തം നാട്
25 കേരളം വിനോദ സഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ചവര്ഷം ?
1986
കേരളം @ 67
എബിൻ കെ. എം
സുപ്രഭാതം 2023 ഒക്ടോബർ 31ചൊവ്വ
കോളം വിദ്യാപ്രഭാതം
ഇന്ദിരാ ഗാന്ധി.
ഇന്ത്യൻ രാഷ്ട്രീയത്തിലെഉരുക്കുവനിത
എന്നറിയപ്പെടുന്ന രാജ്യത്തെ ആദ്യവനി
താപ്രധാനമന്ത്രിയാണ്ഇന്ദിരാഗാന്ധി.
ഇന്ത്യയാലെഅതിശക്തയായഭരണാ
ധികാരിഎന്നറിയപ്പെടുന്നഇന്ദിരാഗാ
ന്ധിയുടെ മുപ്പൊത്തൊമ്പതാം ചരമ
വാർഷികദിനമാണ്ഒക്‌ടോബർ
മുപ്പത്തൊന്ന് .ഇന്ത്യയുടെ പ്രഥമ
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവി
ന്റെയും കമല നെഹ്റുവിന്റെയും
ഏകമകളായി 1917 നവബർ 19 - നാണ്
ഇന്ദിരാഗാന്ധിയുടെ ജനനം.
ഇന്ദിര പ്രിയദർശിനി
ജനനം: 1917 നവംബർ 19
മരണം: 1984 ഒക്ടോബർ 31
ചന്ദ്രിക ദിനപത്രം
പാഠമുദ്ര കോളം .
Comments
Post a Comment