Artemis II-Mission-ആർട്ടെമിസ് II-2026 ഫെബ്രുവരിയിൽ

 Artemis II-Mission-ആർട്ടെമിസ് II-2026 ഫെബ്രുവരിയിൽ 

Artemis II-Mission-ആർട്ടെമിസ് II-2026 ഫെബ്രുവരിയിൽ


2025 സെപ്റ്റംബർ 25 വ്യാഴം

സുപ്രഭാതം ദിനപത്രം

അരനൂറ്റാണ്ടിനുശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് 

ആരനൂറ്റാണ്ടിനു ശേഷം ആദ്യമായി ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതി അടുത്തവർഷം ഫെബ്രുവരിയിൽ നടത്താൻ നാസ.ആർട്ടെമിസ് 2 ദൗത്യം ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വിക്ഷേപണമാണ്.ആദ്യദൗത്യത്തിൽ ആളില്ലാത്ത പേടകമായിരുന്നു വിക്ഷേപിച്ചത്. 2022 നവംബറിൽ ആയിരുന്നു ഇത്. ചന്ദ്രനുചുറ്റും സഞ്ചരിച്ച ശേഷം പേടകം ഭൂമിയിൽ തിരിച്ചിറങ്ങി.ആർട്ടെമിസ് രണ്ടാം ദൗത്യത്തിൽപേടകത്തിൽ നാല് സഞ്ചാരികൾ ഉണ്ടാകും.ഇവരുടെ സുരക്ഷാപ്രധാനമാണെന്ന് നാസ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർല്കിയേഷഹാക്കിൻസ് പറഞ്ഞു.നാസയിലെ റെയ്ഡ് വൈസ്മാൻ,വിക്ടർ ഗ്ലോവർ, ക്രിസ്ത്യൻ കോപ്പ് എന്നിവരും കനേഡിയൻ സ്പേസ് എജൻസിയിലെജെറേമിഹാൻസെനുമാണ്  ആർട്ടെമിസ് 2 ലെസഞ്ചാരികൾ.
25 ദിവസം നീണ്ടതായിരുന്നു ഒന്നാം ആർട്ടെമിസ് ദൗത്യം.സഞ്ചാരികളെ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിക്കാൻ ശക്തിയേറിയ റോക്കറ്റ് വേണമെന്ന് ആർട്ടെമിസ് ലോഞ്ചു ഡയറക്ടർ ചാർലി ബ്ലാക്ക് വെൽതോംസൺ പറഞ്ഞു.ഓറിയോൺ എന്ന്പേരുള്ള ക്ക്രൂക്യാപ്സൂളിന്റെ ഗ്രൗണ്ട് ടെസ്റ്റ് പരിശോധനകൾ പൂർത്തിയായി.

1972 അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനിലേക്ക് മനുഷ്യർ പോയിട്ടില്ല. ചന്ദ്രനു മുകളിൽ 9,200 കിലോമീറ്റർ വരെആർട്ടെമിസ് 2 വിലെ  യാത്രിരെത്തും.ഭൂമിയിൽ നിന്ന് വിക്ഷേപിച്ച്രു 23  മണിക്കൂറിനു ശേഷം ചന്ദ്രന്റെ ഭ്രമണ മേഖല ലക്ഷ്യമാക്കി സഞ്ചരിക്കും.പത്ത് ദിവസം സഞ്ചാരികൾ ഒമ്പത്ക്യുബിക് മീറ്റർചുറ്റളവിലുള്ളപേടകത്തിൽ കഴിയും.


Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Traveling experience in South Goa

sree narayana guru open university-Malayalam blog