Super Solid-അതികരാവസ്ഥ

പ്രകാശത്തിൽ നിന്ന് അതികരാവസ്ഥ ഭൗതിക ശാസ്ത്രരംഗത്തെ നിർണായക ചുവടുവെപ്പ് എന്താണ് അധികരാവസ്ഥ? ഖര രൂപത്തിലുള്ള ഒരു വസ്തുവിന്റെ സവിശേഷതകളോടപ്പം ദ്രാവക രൂപത്തിലുള്ള വസ്തുവിന്റെ സവിശേഷതകളും പ്രകടിപ്പിക്കുമ്പോഴാണ് അധികരാവസ്ഥഅഥവാസൂപ്പർസോളിട്എന്നു വി ളിക്കുന്നത്..സൂപ്പർസോളിഡുകൾക്ക് നിശ്ചിത ആകൃതിയുണ്ടാകും. എന്നാൽ ഘർഷണ മില്ലാതെ ഒഴുകാൻ കഴിയും എന്നതാണ് ഇവയുടെ അസാധാരണ ഗുണം. ഇക്കാരണത്താൽ ഒപ്റ്റിക്കൽ കമ്പ്യൂട്ടിംഗ് , ക്വണ്ടം ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ അതികരാവസ്ഥ വിപ്ലവാകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷണം. ലണ്ടൻ->ലോകത്ത് ആദ്യമായി പ്രകാശത്തിൽ നിന്ന് അതികരാവസ്ഥ(സൂപ്പർ സോളിഡ്)യിലേക്ക്മാറ്റി ശാസ്ത്രലോകം. ലോകത്ത് ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം നടക്കുന്നത്.ഭൗതികശാസ്ത്ര രംഗത്തെ നിർണായക ചുവടുവെപ്പ് ആണിത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്കൽസിലെ 13 ഗവേഷകരാണ്ഈ നേട്ടത്തിന് പിന്നിൽ. ഊർജ്ജരൂപമായി അറിയപ്പെടുന്ന പ്രകാശത്തെ അതികരാവസ്ഥയിലേക്ക് മാറ്റാനാകുമെന്നത് ഭൗതികശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കും.പോളാരി റ്റോൺ സംവിധാനത്തിന്റെ സഹായത...