Posts

Showing posts from January, 2025

SSLC BIOLOGY MARCH 2025

Image
 SSLC BIOLOGY MARCH 2025 ശാക്കിർ തോട്ടിക്കൽ  അദ്ധ്യാപകൻ ജീവന്റെതുടിപ്പറിഞ്ഞു എസ്.എസ്.എൽ.സി പരീക്ഷയിൽ നന്നായി മാർക്ക് സ്കോർ ചെയ്യാൻ കൂട്ടുകാരെ സഹായിക്കുന്ന വിഷയമാണ് ജീവശാസ്ത്രം അഥവാ ബയോളജി. സയൻസ് വിഷയങ്ങളിൽ ഏറ്റവും എളുപ്പമുള്ളതും ബയോളജി തന്നെ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലൂടെ …. ചാപ്റ്റർ ഒന്ന് അറിയാനും പ്രതികരിക്കാനും ഒരു ജീവിയുടെ ഭാഗവും അതിന്റെ പ്രവർത്തികളെ ശരീരത്തിനുള്ളിലേക്കും പുറത്തേക്കും സന്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഏകോപിപ്പിക്കുന്നതുമാണ് നാഡീ വ്യവസ്ഥ. ശരീരത്തെ സ്വാധീനിക്കുന്ന പരിസ്ഥിതി ജന്യമായ മാറ്റങ്ങളെ നാഡീ വ്യവസ്ഥ തിരിച്ചറിയുകയും അന്ത:സ്രാവി വ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിച്ച്  അങ്ങനെയുള്ള സംഭവങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. പ്രധാന ആശയങ്ങൾ  ഉദ്ദീപനങ്ങൾ   ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ   ഗ്രാഹികൾ  ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റു ശരീര ഭാഗങ്ങളിൽ ഉള്ള സവിശേഷ കോശങ്ങൾ   നാടി വ്യവസ്ഥ   പ്രതികരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.  നാഡീ കോശം(neuron ) നാഡിവ്യവസ്ഥയുടെ ...