December Five-International Soil Day

ഭൂമിയുടെ പുതപ്പ് -ഡിസംബർ അഞ്ച്അന്താരാഷ്ട്ര മണ്ണ് ദിനം മണ്ണ് മണ്ണില്ലാതെ മനുഷ്യനില്ലെന്നു തന്നെ നമുക്ക് പറയാം. നമ്മുടെ ഭക്ഷണത്തിന്റെ 95 ശതമാനവും മണ്ണുo വെള്ളവുമെന്ന അടിസ്ഥാന വിഭവങ്ങളിൽ നിന്നാണ് ഉൽഭവിക്കുന്നത്.ഈ അടിസ്ഥാന വിഭവങ്ങളിൽ പ്രധാനിയായ മണ്ണിന്റെ സംരക്ഷണത്തിനുള്ള ദിനമാണ് ഡിസംബർ 5.ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ കേന്ദ്രീകരിക്കുന്ന തിനുംമണ്ണ് വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനുമായാണ് എല്ലാവർഷവും ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നത്. “വെള്ളവും മണ്ണും ജീവന്റെ പ്രധാന സ്രോതസ്സ്” എന്നാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. ഭൂമിയുടെ പുതപ്പ് ഭൂമിയുടെ പുതപ്പ് ആയാണ് മണ്ണ് അറിയപ്പെടുന്നത്. വിവിധ പദാർത്ഥങ്ങളുടെ സങ്കീർണമായ മിശ്രിതമാണ് ഭൗമോദരിതലത്തിൽ മുകളിലെ പാളിയായി കാണപ്പെടുന്ന മണ്ണ്.ഭൂമിയുടെ നിലനിൽപ്പ് തന്നെ മണ്ണും വെള്ളവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.ജീവനുള്ള ഒരു സമൂഹമായാണ് മണ്ണിനെ കണക്കാക്കുന്നത്.മനുഷ്യർ മാത്രമല്ല മണ്ണിനെ ആശ്രയിച്ചു കഴിയുന്നത്. അമേരിക്കയിലെമാഡിസൺകേന്ദ്രീകരിച്പ്രവർത്തിക്കുന്ന വിസ്കോൻസിന്‍സർവ്വകലാശാലയിലെശാസ്ത്രജ്ഞർ ഒരു ടീസ്പൂൺ മണ്ണ് ...